ഏറെ നന്മകളുള്ള ഒരു ഗ്രാമത്തെ കുറിച്ചുള്ള ഗ്രിഹതുരത്വ സ്മരണകളാണ് ഇവിടെ...
പണ്ട് അഗസ്ത്യമുനി തപസ്സു ചെയ്തു ശ്രഷ്ടമാക്കിയ അഗസ്ത്യപുരം.
എന്റെ ഗ്രാമം.............ഞങ്ങളുടെ ഗ്രാമം.
കണക്കെഴുതുന്നു... ഇപ്പോള്‍ അജ്മാനില്‍ (യു.എ.ഇ)
ഗൃഹാതുരത്വം ആണ് വിഷയം... നാട് വിട്ടുള്ള പ്രവാസ ജീവിതമാവുമ്പോള്‍ പിന്നെ ....അറിയാമല്ലോ...അല്ലെ..പറയാതെ തന്നെ?